ദഫ്മുട്ടിലും വഞ്ചിപ്പാട്ടിലും തർക്കം; വിധികർത്താക്കളെ തടഞ്ഞു, പോലീസെത്തി
Saturday, November 26, 2022 12:42 AM IST
ക​ണ്ണൂ​ർ: ദ​ഫ്മു​ട്ട് മ​ത്സ​ര​ത്തി​ലെ വി​ധി​നി​ർ​ണ​യ​ത്തെ ചൊ​ല്ലി ത​ർ​ക്കം. ജ​ഡ്ജി​മാ​രെ ത​ട​ഞ്ഞു​വ​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ജ​ഡ്ജ​സി​നെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യ​ത്. പ​യ്യാ​മ്പ​ലം ജി​എ​ച്ച്എ​സ്എ​സി​ലാ​ണ് സം​ഭ​വം.
പെ​രി​ങ്ങ​ത്തൂ​ർ എ​ൻ​എ​എം​എ​ച്ച്എ​സ്എ​സി​നാ​ണ് ദ​ഫ്മു​ട്ടി​ൽ ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത്. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​ണ് വി​ധി നി​ർ​ണ​യി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് മ​ത്സ​രാ​ർ​ഥി​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സം​ഘാ​ട​ക​രു​മാ​യി സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. വി​ധി​നി​ർ​ണ​യ​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
ജ​ഡ്ജി​ന് പ​ണം ന​ൽ​കി റി​സ​ൾ​ട്ട്‌ അ​ട്ടി​മ​റി​ച്ചെ​ന്നു പ​രാ​തി​യു​മാ​ണ് വ​ഞ്ചി​പ്പാ​ട്ടു മ​ത്സ​ര​വേ​ദി​യി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ഡ്ജി​നെ ഏ​റെ​നേ​രം ത​ട​ഞ്ഞു​വ​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പാ​ട്ടു​തെ​റ്റി പാ​ടി​യ ടീ​മി​നാ​ണ് ഒ​ന്നാം സ്ഥാ​നം ന​ൽ​കി​യ​തെ​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.