നി​ർ​മാ​ണ തൊ​ഴി​ലാ​ളി ട്രെ​യി​ൻത​ട്ടി മ​രി​ച്ചു
Saturday, November 26, 2022 10:01 PM IST
പ​ഴ​യ​ങ്ങാ​ടി: നി​ർ​മാ​ണ തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഏ​ഴി​ലോ​ട് പ​റ​മ്പ​ത്തെ കെ.​കെ.​വി​ജ​യ​ൻ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ.​കെ. ഷി​ജി​ൻ (29) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വെ​ങ്ങ​ര ചെ​ന്പ​ല്ലി​ക്കു​ണ്ട് പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ജി​ന, ഷ​ജി​ന.