ഇ. ​അ​ഹ​മ്മ​ദ് ഫൗ​ണ്ടേ​ഷ​ന്‍ ലോ​ഞ്ചിം​ഗ് മൂ​ന്നി​ന്
Sunday, November 27, 2022 4:25 AM IST
ക​ണ്ണൂ​ർ: മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദി​ന്‍റെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഇ. ​അ​ഹ​മ്മ​ദ് ഫൗ​ണ്ടേ​ഷ​ന്‍റെ ലോ​ഞ്ചിം​ഗും ഇ. ​അ​ഹ​മ്മ​ദ് - ഒ​രു പു​ന​ർ​വാ​യ​ന എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കും. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഫൗ​ണ്ടേ​ഷ​ൻ ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ക്കും.

യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷം വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, വി.​പി. വ​മ്പ​ൻ, ടി.​എ. ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​വി. മു​ഹ​മ്മ​ദ​ലി ഹാ​ജി, കെ.​ടി. സ​ഹ​ദു​ള്ള, കെ.​എ. ല​ത്തീ​ഫ്, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ ,അ​ൻ​സാ​രി തി​ല്ല​ങ്കേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.