ക​ക്ക​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​നു​സ്മ​ര​ണം
Tuesday, November 29, 2022 12:39 AM IST
ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ക്ക​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ പ​തി​മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ല​ഹ​ന്ന​ൻ പേ​രേ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​സി. പോ​ക്ക​ർ, ടോം ​മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ തു​ണ്ട​ത്തി​ൽ, ഷൈ​ജ​ൻ ജേ​ക്ക​ബ്, ബൈ​ജു ആ​റാ​ഞ്ചേ​രി, ഫി​ലോ​മി​ന ക​ക്ക​ട്ടി​ൽ, മൂ​ര്യ​ൻ ര​വീ​ന്ദ്ര​ൻ, ജോ​സ് മാ​ട​ത്തി​ൽ, ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, മി​നി പ്ര​സാ​ദ്, ആ​ന​ന്ദ് കി​ളി​യ​ന്ത​റ, ബാ​ല​ൻ ചാ​ത്തോ​ത്ത്, എം. ​ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ വ​ർ പ്ര​സം​ഗി​ച്ചു.