റോ​ഡ​രി​ക് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, November 30, 2022 12:40 AM IST
ഇ​രി​ട്ടി: പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​റ​മു​ക്ക് - പാ​യം റോ​ഡി​ൽ ചീ​ങ്ങാ​ക്കു​ണ്ട​ത്ത് റോ​ഡ​രി​ക് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന അ​രി​ക് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും പ്ര​യാ​സ​ത്തി​ലാ​യി. ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ നാ​ട്ടു​കാ​ർ തു​ണി​കൊ​ണ്ട് മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഉ​ട​ൻ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു താ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്.