ബ്ര​സീ​ൽ-​സ്വി​സ്റ്റ്സ​ർ​ല​ൻ​ഡ് പ്ര​വ​ച​ന മ​ത്സ​രം; കെ.​പി. ഖ​ലീ​ൽ, അ​ബി വ​ർ​ഗീ​സ് വി​ജ​യി​ക​ൾ
Wednesday, November 30, 2022 12:40 AM IST
ക​ണ്ണൂ​ർ: ദീ​പി​ക​യും രാ​ഷ്‌‌​ട്ര​ദീ​പി​ക​യും ക​ണ്ണൂ​ർ ഇ​മേ​ജ് മൊ​ബൈ​ൽ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം ചു​വ​ടെ.
ബ്ര​സീ​ൽ-​സ്വി​സ്റ്റ്സ​ർ​ല​ൻ​ഡ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ 1,800 രൂ​പ വി​ല വ​രു​ന്ന ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റ് വി​ജ​യി​ക​ൾ: 1. കെ.​പി. ഖ​ലീ​ൽ, പെ​രു​മാ​ച്ചേ​രി, പി.​ഒ. ചെ​റു​പ​ഴ​ശി. 2. അ​ബി വ​ർ​ഗീ​സ്, പു​ളി​ന്താ​ന​ത്ത് ഹൗ​സ്, വി​മ​ല​ശേ​രി, പി.​ഒ. എ​രു​വാ​ട്ടി.
മ​ത്സ​ര​വി​ജ​യി​ക​ൾ ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യു​മാ​യി ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലു​ള്ള ഇ​മേ​ജ് കം​പ്യൂ​ട്ടേ​ഴ്സി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​വ​ച​ന വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കും. വാ​ട‌്സ്ആ​പ്പ് ന​ന്പ​ർ: 9778656280. മെ​ഗാ സ​മ്മാ​ന​ക്കൂ​പ്പ​ൺ ദീ​പി​ക, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ-4 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​രേ​ണ്ട​താ​ണ്.