പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​രണം: ജ​ന​കീ​യ ച​ര്‍​ച്ച ന​ട​ത്തി
Wednesday, November 30, 2022 12:43 AM IST
ആ​ല​ക്കോ​ട്: സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി സ​മ​ഗ്ര​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തുത​ല ജ​ന​കീ​യ ച​ര്‍​ച്ച ന​ട​ത്തി. ആ​ല​ക്കോ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജ​ന​കീ​യ ച​ര്‍​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് ബി​ആ​ർ സി ​ട്രെ​യി​ന​ർ കെ. ​ബി​ജേ​ഷ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 10 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ക​വി​താ ഗോ​വി​ന്ദ​ൻ, മെ​മ്പ​ർ ജോ​സ് വ​ട്ട​മ​ല, ഗോ​പാ​ല ക്ല​ഷ്ണ​ൻ, അ​ബ്ദു​ൾ ഫ​ത്താ​ഹ്,
ജെ​സി ഷി​ജി, ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ, എ​സ്.​പി. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.