വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, November 30, 2022 10:21 PM IST
പ​യ്യാ​വൂ​ർ: പാ​റ​ക്ക​ട​വി​ൽ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​രേ​ത​നാ​യ വാ​രി​കാ​ട്ട് ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (74) യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ട്ട​യം ഉ​ഴ​വൂ​രി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​വാ​നാ​യി പാ​റ​ക്ക​ട​വി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത ചു​ണ്ട​പ്പ​റ​മ്പ് ഓ​ട​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജെ​യിം​സ്, ജെ​സി, ജി​ബി, ജോ​ളി, ജി​നു. മ​രു​മ​ക്ക​ൾ: സൈ​മ​ൺ മ​രോ​ട്ടി​ക്കു​ഴി​യി​ൽ (ഓ​ട​യം​ചാ​ൽ), സൈ​മ​ൺ ഐ​ക്ക​ര​യി​ൽ (വ​യ​നാ​ട്), ഷാ​ജു മാ​മ്പു​ഴ​യ്ക്ക​ൽ (പ​യ്യാ​വൂ​ർ), മി​നി കു​റ്റി​പ​റി​ച്ചേ​ൽ (മൈ​ക്കി​ൾ​ഗി​രി), പ​രേ​ത​യാ​യ മോ​ളി വെ​ള്ള​രി​മ​റ്റ​ത്തി​ൽ (തി​രൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ (ഉ​തു​പ്പ്), ജോ​യി, ജോ​സ​ഫ്, പെ​ണ്ണ​മ്മ, ബേ​ബി, പ​രേ​ത​നാ​യ കൊ​ച്ച്.