സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​കമേ​ള: ജ​ഴ്‌​സി വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Friday, December 2, 2022 12:29 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന ജ​ഴ്‌​സി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 3.17 ല​ക്ഷം രൂ​പ​യാ​ണ് ജ​ഴ്സി വി​ത​ര​ണ​ത്തി​ന് മാ​റ്റി​വ​ച്ച​ത്.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജി​യ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ. ​സു​ധ​ബി​ന്ദു, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ. ​വി​നോ​ദ്കു​മാ​ർ,
ആ​ർ​ഡി​എ​സ് സെ​ക്ര​ട്ട​റി കെ.​ജെ. ജോ​ൺ​സ​ൺ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി.​വി. പ്ര​ദീ​പ​ൻ, എ​സ്എ​സ്കെ ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ ഇ.​സി. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.