എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ൽ ഫോ​ട്ടോ പോ​യി​ന്‍റൊ​രു​ക്കി സെ​ൻ​ട്ര​ൽ ജ​യി​ൽ
Friday, December 2, 2022 12:29 AM IST
ക​ണ്ണൂ​ർ: എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലും ജി​ല്ലാ എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ൽ ഫോ​ട്ടോ പോ​യി​ന്‍റ് ഒ​രു​ക്കി. സെ​ൻ​ട്ര​ൽ ജ​യി​ൽ ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് അ​ൻ​ജു​ൻ അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​. പി.​കെ. പ്ര​ശാ​ന്ത്, ഡോ. ​ആ​ഷി​ക് ച​ന്ദ്ര, ജ​യി​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​. മ​ൻ​സി പ​രീ​ത്, ഹ​നീ​ഫ, ജ​യി​ൽ ഐ​സി​ടി​സി കൗ​ൺ​സി​ല​ർ റീ​ന രാ​മ​കൃ​ഷ്ണ​ൻ, ടെ​ക്നീ​ഷ്യ​ൻ ടി.​വി. തീ​ർ​ഥ , അ​ജി​ത്ത് കൊ​യി​ലേ​രി​യ​ൻ, സി.​പി. റി​നേ​ഷ്, വി.​വി. പ്ര​ജി​ത്ത്, കെ.​പി. മ​ണി, കെ. ​സു​ശാ​ന്ത്, എം. ​ഷ​ബി​ൻ, ഒ.​കെ. രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ഇ​ത്ത​വ​ണ​ത്തെ എ​യി​ഡ്സ് ദി​ന സ​ന്ദേ​ശ​മാ​യ "ഒ​ന്നാ​യി തു​ല്യ​രാ​യി ത​ടു​ത്തു നി​ർ​ത്താം എ​ന്ന​ത് ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു ഫോ​ട്ടോ പോ​യി​ന്‍റ്.