ബോ​ധ​വ​ത്ക​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, December 2, 2022 12:30 AM IST
ചെ​മ്പേ​രി: കേ​ര​ള കോ​ൺ​ഗ്ര​സ് - ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ൽ ല​ഹ​രി​ക്കും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ സ​ദ​സ് ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി, കു​ടി​യാ​ന്മ​ല സി​ഐ മെ​ൽ​ബി​ൻ ജോ​സ്, ഫാ. ​ജി​ബി​ൻ,
സി.​ഡി. സ​ജീ​വ്, കെ.​പി. കു​മാ​ര​ൻ, ജോ​ളി കാ​ര​ക്കു​ന്നേ​ൽ, ഷെ​ൽ​സി ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ, ഷോ​ണി അ​റ​യ്ക്ക​ൽ, പി.​വി. ജോ​ർ​ജ്, സൈ​ല​സ് മ​ണ​ലേ​ൽ, ജോ​യി​ച്ച​ൻ മ​ണി​മ​ല, ജോ​സ് ക​രി​ക്കാ​ട്ടു​ക​ണ്ണി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.