വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​യ​ൺ​സ് ക്ല​ബ് സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, December 3, 2022 1:18 AM IST
ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചെ​റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് സൈ​ക്കി​ളു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ചെ​റു​പു​ഴ ജെ​എം യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ സൈ​ക്കി​ളു​ക​ള്‍ കൈ​മാ​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​കെ. വേ​ണു​ഗോ​പാ​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​രാ​ഘ​വ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ജോ​യി, ല​യ​ൺ​സ് ക്ല​ബ് ജി​ല്ലാ ഓ​ഫീ​സ​ർ സു​ശീ​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എം. അ​ബ്രാ​ഹം, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ. ​സ​ത്യ​വ​തി, കെ.​എ. സ​ജി, ശ്രീ​ന ര​ഞ്ജി​ത്, ടി.​പി. പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.