കാ​ർ​ഷി​കോ​ത്പ​ന്ന വി​ല​യി​ടി​വ് മ​ല​യോ​ര മേ​ഖ​ല​യെ നി​ശ്ച​ല​മാ​ക്കി: പി.​ടി. മാ​ത്യു
Sunday, December 4, 2022 1:15 AM IST
പ​യ്യാ​വൂ​ർ: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ലി​യി​ട​വ് മ​ല​യോ​ര മേ​ഖ​ല​യെ നി​ശ്ച​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ ജീ​വി​തോ​പാ​ധി​ക്കാ​യി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ സ്തം​ഭി​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു. ല​ഹ​രി മാ​ഫി​ക്കെ​തി​രെ​യും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ചും പ​യ്യാ​വൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ന​ട​ത്തി​യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് വ​ണ്ടാ​കു​ന്നേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടെ​ൻ​സ​ൻ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര , ഷീം​സ് തോ​മ​സ്, ജി​ത്തു തോ​മ​സ്, ടി.​പി.​അ​ഷ്റ​ഫ്,ഫി​ലി​പ്പ് പാ​ത്തി​ക്ക​ൻ, സി.​പി. ജോ​സ്,ജോ​യ് പു​ന്ന​ശ്ശേ​രി മ​ല​യി​ൽ, കു​ഞ്ഞു​മോ​ൻ കു​ഴി​വേ​ലി​യി​ൽ, ജി​ജി പൂ​വ​ത്തും​മ​ണ്ണി​ൽ ,തോ​മ​സ് തു​ടി​യം​പ്ലാ​ക്ക​ൽ, പി.​ആ​ർ. രാ​ഘ​വ​ൻ, ജ​യിം​സ് തു​രു​ത്തേ​ൽ, അ​നീ​സ് നെ​ട്ട​നാ​നി,സി​ന്ധു ബെ​ന്നി, ഷി​ജി ഒ​ഴാ​ങ്ക​ൽ, ജേ​ക്ക​ബ് പ​ന​ന്താ​നം, ബേ​ബി മു​ല്ല​ക്ക​രി , ബേ​ബി ക​ല്ലി​ടി​ക്കി​ൽ, ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.