വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പെ​രു​ന്പ​ട​വ് സ്വ​ദേ​ശി മ​രി​ച്ചു
Monday, December 5, 2022 12:09 AM IST
പെ​രു​മ്പ​ട​വ്: ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​ക്കോ​ട് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പെ​രു​മ്പ​ട​വി​ലെ കൊ​ര​ട്ടി​യി​ൽ സി​ബി-​ബി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഖി​ൽ (24) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൽ​ഫി​ൻ, അ​മ​ൽ.