ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ കു​ടും​ബസം​ഗ​മം
Monday, December 5, 2022 1:01 AM IST
പൈ​സ​ക്ക​രി: ഐ​ശ്വ​ര്യ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മ​വും ടി​എ​സ്എ​സ് പൈ​സ​ക്ക​രി ട്ര​സ്റ്റും സം​യു​ക്ത​മാ​യി എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ബോ​ധ​വ​ത്കര​ണ ക്ലാ​സും പൈ​സ​ക്കരി ദേ​വ​മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ടി​എ​സ്എ​സ്എ​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ, ബി​ജോ ശൗ​ര്യാം​തൊ​ട്ടി​യി​ൽ, മാ​നു​വ​ൽ കോ​യി​ക്ക​ൽ, വ​ത്സ​മ്മ തേ​ക്കാ​ട്ടി​ൽ, ജോ​സ് തെ​ക്കേ​പു​തു​പ്പ​റ​മ്പി​ൽ, തോ​മ​സ് വ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ന​ല്ല എ​ൻ​ജി​ഒ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി​എ​സ്എ​സ്എ​എ​സ് ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി നി​ര​പ്പേ​ലി​നെ​യും സി​ൽ​വ​ർ ജൂ​ബി​ലേ​റി​യ​ൻ ഫാ. ​നോ​ബി​ൾ ഓ​ണം​കു​ള​ത്തി നെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പൈ​സ​ക്ക​രി ഫൊ​റോ​ന സ​ഹ​വി​കാ​രി ​ഫാ. റോ​സ​ൻ റോ​യ് പെ​രി​യ​ക്കോ​ട്ടി​ൽ ക്‌ളാസെ ടുത്തു.