സ​ഹ​പാ​ഠി സം​ഗ​മം നടത്തി
Monday, December 5, 2022 1:01 AM IST
ന​ടു​വി​ൽ: ന​ടു​വി​ൽ ഹൈ​സ്കൂ​ളി​ലെ 1978 ബാ​ച്ച് ര​ണ്ടാ​മ​ത്തെ സ​ഹ​പാ​ഠി സം​ഗ​മം ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്തി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ: ​എം.​പി. സ​ജീ​വ്കു​മാ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും കൗ​ൺ​സ​ലിം​ഗ് ക്ലാ​സ് ന​യി​ക്കു​ക​യും ചെ​യ്തു.
സി.​യു. ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് വ​ട​ക​ര, പി.​വി. സൗ​ദാ​മി​നി, ജോ​യ് തോ​മ​സ്, സി.​വി. മോ​ഹ​ന​ൻ, പി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​തി​ന​കം അ​ന്ത​രി​ച്ച 20 സ​ഹ​പാ​ഠി​ക​ളെ ഉ​ഷ ജോ​ൺ അ​നു​സ്മ​രി​ക്കു​ക​യും, അ​വ​ർ​ക്ക് കൂ​ട്ടു​കാ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച സ​ഹ​പാ​ഠി​ക​ളെ ആ​ദ​രി​ച്ചു. കെ.​വി. മാ​ധ​വ​ൻ സ്വാ​ഗ​ത​വും ഫ​ൽ​ഗു​ന​ൻ. കെ. ​പി. ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.