സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ മ​രി​ച്ചു
Monday, December 5, 2022 10:30 PM IST
ക​ണ്ണൂ​ർ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പോ​ക്സോ ത​ട​വു​കാ​ര​ൻ മ​രി​ച്ചു. ന​ട​ക്കാ​വ് സ്വ​ദേ​ശി ഖാ​ലി​ദ് (74) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ഖാ​ലി​ദി​നെ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​ര​ന്നു. ജൂ​ലൈ 18 നാ​ണ് ഇ​യാ​ളെ പോ​ക്സോ കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്.