ഇം​ഗ്ല​ണ്ട്-​സെ​ന​ഗ​ൽ പ്ര​വ​ച​ന മ​ത്സ​രം: കെ. ​സു​പ്രി​യ, ജോ​സ് കെ. ​ആ​ൻ​ഡ്രൂ​സ് വി​ജ​യി​ക​ൾ
Tuesday, December 6, 2022 12:56 AM IST
ക​ണ്ണൂ​ർ: ദീ​പി​ക​യും രാ​ഷ്‌‌​ട്ര​ദീ​പി​ക​യും ക​ണ്ണൂ​ർ ഇ​മേ​ജ് മൊ​ബൈ​ൽ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം ചു​വ​ടെ.
ഇം​ഗ്ല​ണ്ട്-​സെ​ന​ഗ​ൽ പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ൽ 1,800 രൂ​പ വി​ല വ​രു​ന്ന ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റ് വി​ജ​യി: 1. കെ. ​സു​പ്രി​യ, കൂ​ങ്കാ​ര​ൻ ഹൗ​സ്, പാ​ലോ​ട്ടു​വ​യ​ൽ, വ​ള​പ​ട്ട​ണം പി.​ഒ, ക​ണ്ണൂ​ർ. 2. ജോ​സ് കെ. ​ആ​ൻ​ഡ്രൂ​സ്, കു​ന്നും​പു​റ​ത്ത് ഹൗ​സ്, ക​ണി​ച്ചാ​ർ പി.​ഒ, ക​ണ്ണൂ​ർ.
മ​ത്സ​ര​വി​ജ​യി​ക​ൾ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യു​മാ​യി ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലു​ള്ള ഇ​മേ​ജ് കം​പ്യൂ​ട്ടേ​ഴ്സി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
എ​ല്ലാ​ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​വ​ച​ന വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കും. വാ​ട‌്സ്ആ​പ്പ് ന​ന്പ​ർ: 9778656280. മെ​ഗാ സ​മ്മാ​ന​ക്കൂ​പ്പ​ൺ ദീ​പി​ക, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ-4 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​രേ​ണ്ട​താ​ണ്.