ശ്രീ​ക​ണ്ഠ​പു​രം സ്കൂ​ളി​ൽ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, December 6, 2022 12:59 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ന​സീ​മ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. ഗീ​ത, കെ.​ടി. ലീ​ല, വി.​സി. ര​വീ​ന്ദ്ര​ൻ, കെ.​ഒ. പ്ര​ദീ​പ​ൻ, വി.​വി. ജ​മു​ന, റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്‌​ട​ർ ല​ക്ഷ്മ​ണ​ൻ,
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഓ​മ​ന, മു​ഖ്യാ​ധ്യാ​പി​ക ഓ​മ​ന, പ്രി​യ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, സ്കൂ​ൾ പി​ടി​എ അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.