സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ്
Thursday, December 8, 2022 12:28 AM IST
മ​ണ​ക്ക​ട​വ്: മ​ണ​ക്ക​ട​വ് ശ്രീ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത ദി​ന സ​ഹ​വാ​സ ക്യാ​മ്പ് 26മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ മാ​ന്പൊ​യി​ൽ സേ​ക്ര​ട്ട് ഹാ​ർ​ട്ട്‌ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി​യോ​ഗം ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു ഏ​റ​ത്തേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. സു​രേ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​വി. പ്ര​വീ​ഷ് കു​മാ​ർ, മു​ഖ്യ​ധ്യാ​പ​ക​ൻ വി​മ​ൽ കു​മാ​ർ, എ​സ്എം​എ​സി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ര​തീ​ഷ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പു​ഷ്പ കോ​യോ​ൻ, തോ​മ​സ് എ​ട​ക്ക​ര​ക​ണ്ട​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ കാ​ല​വ​നാ​ൽ, എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സാ​ലി, ബ്രൂ​സി​ലി മൂ​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ ര​ക്ഷ​ധി​കാ​രി​യാ​യും ബി​ന്ദു ഷാ​ജു ഏ​റ​ത്തേ​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ടി.​എ​സ്. സ​ന്തോ​ഷ്-​വൈ​സ് ചെ​യ​ർ​മാ​ൻ, പി.​വി. പ്ര​വീ​ഷ് കു​മാ​ർ-​ക​ൺ​വീ​ന​ർ, സാ​ലി-​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ.

യൂ​ണി​റ്റ് സ​മ്മേ​ള​നം

ശ്രീ​ക​ണ്ഠ​പു​രം: എ​സ്ഇ​എ​സ് കോ​ള​ജ് കേ​ര​ള നോ​ൺ ടീ​ച്ചിം​ഗ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ യൂ​ണി​റ്റ് സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സ​ത്യാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. ശ്രീ​കു​മാ​ർ, പ്ര​ത്യു​ഷ് പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഇ.​വി. വി​ദ്യ -പ്ര​സി​ഡ​ന്‍റ്, പി. ​ശ്രീ​കു​മാ​ർ -സെ​ക്ര​ട്ട​റി, കെ.​ആ​ർ. അ​ഖി​ൽ -ട്ര​ഷ​റ​ർ.

സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന് ഭ​ര​ണാ​നു​മ​തി

ശ്രീ​ക​ണ്ഠ​പു​രം: പ്ര​ത്യേ​ക വി​ക​സ​ന നി​ധി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് സ്കൂ​ളു​ക​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഒ​രു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ൽ​പി സ്കൂ​ൾ നെ​ല്ലി​ക്കാം​പൊ​യി​ൽ (85,496 രൂ​പ), സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ പു​ലി​ക്കു​രു​മ്പ (89,162രൂ​പ ) എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഒ​രു​ക്കു​ന്ന​ത്.

ഫ്ലാ​ഷ് മോ​ബ്
സം​ഘ​ടി​പ്പി​ച്ചു

ചെ​റു​പു​ഴ: വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ്, അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പെ​രി​ങ്ങോം, കോ​ഴി​ച്ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ​യി​ൽ ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി, ഐ​സി​ഡി​എ​സ് സൂ​പ​ർ​വൈ​സ​ർ മാ​യാ ജ്യോ​തി, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബ​ബി​ത ബെ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.