പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Thursday, December 8, 2022 12:28 AM IST
ചെ​മ്പേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ഏ​രു​വേ​ശി മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​മ്പേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​വ് ജോ​യി തെ​ക്കേ​ട​ത്ത്, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണി മു​ണ്ട​യ്ക്ക​ൽ, ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, കു​ര്യാ​ക്കോ​സ് പു​തി​യി​ട​ത്ത്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.