സ​മ​രം ശ​ക്ത​മാ​ക്കും: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട്
Thursday, December 8, 2022 12:29 AM IST
ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് യോ​ഗം തീ​രു​മാ​നി​ച്ചു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 21ന് ​ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.
യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​രാ​ജു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ക്കി​രി രാ​ജേ​ഷ്, മ​ഹി​ളാ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ എ.​വി. ശൈ​ല​ജ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ. ​പ്ര​മീ​ള, കെ. ​ദാ​സ​ൻ, ഗ​ണേ​ഷ് ബാ​ബു, കെ.​എ. ത​ങ്ക​ച്ച​ൻ, ടി.​കെ. ശ​ശി​കു​മാ​ർ, ജി​ല്ല ട്ര​ഷ​റ​ർ ഷാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ബു മാ​ത്യു​വി​നെ പ്ര​സി​ഡ​ന്‍റാ​യും കെ.​വി. അ​ഗീ​ഷ്കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.