അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി. കോ​ള​ജി​ൽ രോ​ഗി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, December 8, 2022 10:17 PM IST
കൂ​ത്തു​പ​റ​മ്പ്: മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​യാ​ളെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രി​ങ്ങ​ത്തൂ​ർ ക​ട​വ​ത്തൂ​രി​ലെ ചെ​രി​ച്ച​ൽ വീ​ട്ടി​ൽ പി.​എ​ച്ച്. മു​ഹ​മ്മ​ദി​നെ (65) യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നി​ല​യി​ലെ സൈ​ക്യാ​ട്രി വാ​ർ​ഡി​ന് സ​മീ​പം ഗ്രി​ൽ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പേ​രാ​വൂ​രി​ലെ കൃ​പ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​ണ്.