ഓർമിക്കാൻ
Friday, December 9, 2022 12:38 AM IST
കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍
വിച്ഛേ​ദി​ക്കും
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ വാ​ട്ട​ര്‍ സ​പ്ലൈ സ​ബ്ഡി​വി​ഷ​നു കീ​ഴി​ല്‍ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും പ്ര​വ​ര്‍​ത്ത​ന​ര​ഹി​തമാ​യ വാ​ട്ട​ര്‍ മീ​റ്റ​ര്‍ മാ​റ്റാ​ത്ത​വ​രു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ വിഛേ​ദി ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.
കു​ടി​വെ​ള്ള ചാ​ര്‍​ജ്
കു​ടി​ശി​ക അ​ട​യ്ക്ക​ണം
ക​ണ്ണൂ​ർ: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി വാ​ട്ട​ര്‍ സ​പ്ലൈ ക​ണ്ണൂ​ര്‍ സ​ബ്ഡി​വി​ഷ​ന് കീ​ഴി​ലെ കു​ടി​വെ​ള്ള ചാ​ര്‍​ജ് കു​ടി​ശി​ക ഒ​ടു​ക്കാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ഷ​നു​ക​ള്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ വിഛേ​ദി ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.
ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​ക്ക്
സ​ഹാ​യം
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി ചെ​യ്യാ​ൻ മ​ത്സ്യ​ക​ർ​ഷ​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു യൂ​ണി​റ്റി​ന് 15,000 രൂ​പ ചെ​ല​വി​ൽ മു​ള​കൊ​ണ്ട് റാ​ക്ക് നി​ർ​മി​ച്ച് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 ശ​ത​മാ​ന​വും എ​സ് സി ​വി​ഭാ​ഗ​ത്തി​ന് 75 ശ​ത​മാ​ന​വും എ​സ്ടി വി​ഭാ​ഗ​ത്തി​ന് 100 ശ​ത​മാ​ന​വും സ​ബ്‌​സി​ഡി ല​ഭി​ക്കും. അ​പേ​ക്ഷ 22ന​കം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 0497 2731081.
യു​വ​ജ​ന ക്ല​ബ്
ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം
ക​ണ്ണൂ​ർ: സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ യു​വ​ജ​ന ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം നാ​ളെ രാ​വി​ലെ 11 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും
കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ: എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റു​മാ​സ​ത്തെ കോ​ഴ്‌​സ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലാ​ണ് ന​ട​ത്തു​ക. യോ​ഗ്യ​ത: പ​ന്ത്ര​ണ്ടാം ക്ലാ​സ്. പ്രാ​യ​പ​രി​ധി​യി​ല്ല. സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റ്, എ​ഡ്യൂ​ക്കേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ബി​രു​ദം യോ​ഗ്യ​ത​യാ​യ ഡി​പ്ലോ​മ ഇ​ൻ അ​പ്ലൈ​ഡ് കൗ​ൺ​സ​ലിം​ഗ് കോ​ഴ്‌​സി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു​വ​ർ​ഷ​ത്തെ കോ​ഴ്‌​സ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലാ​ണ് ന​ട​ത്തു​ക. അ​പേ​ക്ഷ​യും വി​ശ​ദ വി​വ​ര​ങ്ങ​ളും www.srccc.in ൽ ​ല​ഭി​ക്കും. ഡി​സം​ബ​ർ 20വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഫോ​ൺ: 6282882080, 8921272179.
ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചി​ടും
ക​ണ്ണൂ​ർ: ഇ​രി​ണാ​വ്-​അ​ഞ്ചാം​പീ​ടി​ക റോ​ഡി​ൽ വ​ള​പ​ട്ട​ണം-​ക​ണ്ണ​പു​രം സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള 251 എ ​ന​മ്പ​ർ ലെ​വ​ൽ ക്രോ​സ് ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 18ന് ​രാ​ത്രി എ​ട്ടു വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ക​ൾ​ക്കാ​യി അ​ട​ച്ചി​ടു​മെ​ന്ന് സ​തേ​ൺ റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
നീ​ന്ത​ല്‍മ​ത്സ​രം മാ​റ്റി
ക​ണ്ണൂ​ർ: ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് പി​ണ​റാ​യി സ്വി​മ്മിം​ഗ് പൂ​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന നീ​ന്ത​ല്‍ മ​ത്സ​രം 13ന് ​രാ​വി​ലെ ഒ​ൻ​പ​തി​ലേ​ക്ക് മാ​റ്റി​യ​താ​യി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​റി​യി​ച്ചു.
നാ​ട​ന്‍ പ​പ്പാ​യതൈ ​വി​ത​ര​ണം
ക​ണ്ണൂ​ർ: റെ​ഡ് ലേ​ഡി നാ​ട​ന്‍ പ​പ്പാ​യ തൈ​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഭൂ​നി​കു​തി ര​സീ​തി സ​ഹി​തം പു​ഴാ​തി കൃ​ഷി ഭ​വ​നി​ല്‍ ഹാ​ജ​രാ​വ​ണം.