ക​ര​ട് ക​രി​ക്കു​ലം കൈമാറി
Friday, December 9, 2022 12:39 AM IST
ക​ണ്ണൂ​ര്‍: സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് സ​മാ​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​ത് പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ. പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്‍റ് ഫോ​ര്‍ പീ​സ് ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളി​ലൂ​ടെ ല​ഭി​ച്ച ആ​ശ​യ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ക​ര​ട് ക​രി​ക്കു​ലം ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ ഫാ. സ്‌​ക​റി​യ ക​ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. വി​ജ​യ​ന്‍ ചാ​ലോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​സി. വി​ജ​യ​രാ​ജ​ൻ, കാ​ര​യി​ല്‍ സു​കു​മാ​ര​ന്‍, വി​ജ​യ​രാ​ഘ​വ​ന്‍, സി. ​അ​നി​ല്‍​കു​മാ​ര്‍, ഷാ​ജു ജോ​ണ്‍, പി. ​സ​തീ​ഷ് കു​മാ​ര്‍, ഷ​മീ​ല്‍ ഇ​ഞ്ചി​ക്ക​ല്‍, പ​വി​ത്ര​ന്‍ കൊ​തേ​രി, ജ​യിം​സ് പ​ന്ന്യം​മാ​ക്ക​ന്‍, ജ​നാ​ര്‍​ദ്ദ​ന​ന്‍ പ​യ്യ​ന്നൂ​ര്‍, ഫാ. ​സ​ണ്ണി, ബി​നോ​യ് തോ​മ​സ്, ഹ​രി​ദാ​സ് മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.