ക​രു​വ​ഞ്ചാ​ൽ ദേ​വാ​ല​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Friday, December 9, 2022 12:39 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ ചെ​റു​പു​ഷ്പം ഇ​ട​വ​ക​യ്ക്ക് പു​തു​താ​യി നി​ർ​മി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി നി​ർ​വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

വി​കാ​രി ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി, മു​ൻ വി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു പോ​ത്ത​നാ​മ​ല, റ​വ.​ഡോ.​ജോ​ർ​ജ് കൊ​ല്ല​ക്കൊ​മ്പി​ൽ, ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ,
ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ണി ആ​ട്ടേ​ൽ, ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ ഫാ. ​ബാ​ബു പ​ര​തേ​പ​തി​ക്ക​ൽ, ഫാ. ​അ​നീ​ഷ് മ​ണ​വ​ത്ത്, ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര, വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.