നാ​ഷ​ണ​ൽ സെ​മി​നാ​ർ: ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി
Tuesday, January 24, 2023 1:29 AM IST
പ​യ്യാ​വൂ​ർ: ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ശാ​സ്ത്ര​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ട​മ്പം പി​കെ​എം കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന നാ​ഷ​ണ​ൽ സെ​മി​നാ​റി​ന്‍റെ ലോ​ഗോ​യും ബ്രോ​ഷ​റും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ്ര​കാ​ശ​നം ചെ​യ്തു.

കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ ഡോ. ​ടി.​പി. അ​ഷ്‌​റ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​സി. ജെ​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി 24,25 തീ​യ​തി​ക​ളി​ലാ​യി "സു​സ്ഥി​ര ഭാ​വി​ക്കാ​യു​ള്ള ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്.