ഡോ. ​സു​കു​മാ​ര്‍ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം ഇ​ന്ന്
Tuesday, January 24, 2023 1:29 AM IST
ക​ണ്ണൂ​ർ: പാ​ട്യം ഗോ​പാ​ല​ന്‍ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം, ക​ണ്ണൂ​ര്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ. ​സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടി​ന്‍റെ ച​ര​മ​ദി​ന​മാ​യ ഇ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ അ​നു​സ്മ​ര​ണ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. "മ​തം, ദേ​ശീ​യ​ത, ഭ​ര​ണ​ഘ​ട​ന' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ഡോ. ​അ​രു​ണ്‍ കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. പാ​ട്യം ഗോ​പാ​ല​ന്‍ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പി. ​ഹ​രീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.