ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യോ​ള​ജി ഡോ​ക്‌​ട​റു​ടെ സേ​വ​നം
Tuesday, January 24, 2023 1:29 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ ഇ​നി​ മു​ത​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റേ​ഡി​യോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും.
നാ​ലു​വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഡോ. ​ജി.​എ​ൻ. നാ​ഗ​രാ​ജ​ൻ 21 മു​ത​ൽ ചാ​ർ​ജെ​ടു​ത്തു. അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗി​നാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ 9400062912 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.