വി​മ​ല ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, January 24, 2023 1:29 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി, ചെ​ന്പേ​രി ഫൊ​റോ​ന ദേ​വാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വീ​ക​രി​ക്ക​പ്പെ​ട്ട വി​മ​ല ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക്സ്, ഇ​എ​ൻ​ടി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വേ​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​ഡി​യാ​ട്രി​ക്സ്, ഇ​എ​ൻ​ടി തു​ട​ങ്ങി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ഡോ​ക്‌​ട​ർ​മാ​രാ​യ ഡോ. ​നെ​ൽ​സ​ൺ സി​റി​യ​ക്ക്, ഡോ. ​സി​സ്റ്റ​ർ ജോ​ൺ​സി എ​സ്ഡി, ഡോ. ​അ​ർ​ഫാ​ൻ നാ​സി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വേ​ൽ, ഫാ. ​ബി​ജു ചേ​ന്നാ​ട്ട്, ഫാ. ​അ​നീ​ഷ് മ​ണ​വ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.