ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 7.05 കോ​ടി
Tuesday, January 24, 2023 1:29 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് 7.05 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. ചേ​ലേ​രി ഗ​വ. എ​ൽ​പി സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു​കോ​ടി രൂ​പ​യും, ഗ​വ. ഹൈ​സ്കൂ​ൾ ചെ​റി​യൂ​രി​ന് 1.85 കോ​ടി​യും, ഗ​വ. മാ​പ്പി​ള യു​പി സ്കൂ​ൾ ത​ളി​പ്പ​റ​മ്പ 1.70 കോ​ടി, ഐ ​എം​എ​ൻ​ജി​എ​ച്ച്എ​സ്എ​സ് മ​യ്യി​ൽ 1.50 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.