പെ​ട്രോ​ൾ പ​മ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
Tuesday, January 24, 2023 1:31 AM IST
ക​ണ്ണൂ​ർ: വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു​മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. ജി​ല്ലാ​ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു.
തു​ട​ർ​ന്ന് ക​ള​ക്‌​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഫെ​ബ്രു​വ​രി ഏ​ഴി​ന് വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും.

ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (ജ​ന​റ​ൽ) എം. ​മ​നോ​ജ്, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​പി. സ​ഹ​ദേ​വ​ൻ, എ. ​പ്രേ​മ​രാ​ജ​ൻ (സി​ഐ​ടി​യു), ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, എ.​ടി. നി​ഷാ​ത്ത് (ഐ​എ​ൻ​ടി​യു​സി), എം. ​വേ​ണു​ഗോ​പാ​ല​ൻ (ബി​എം​എ​സ്), പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ​ഡി​പി​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ദേ​വ​ൻ, സെ​ക്ര​ട്ട​റി എം. ​അ​നി​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.