ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം 30ന്
Wednesday, January 25, 2023 12:59 AM IST
ക​ണ്ണൂ​ർ: പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജി​യു​ടെ 75ാം ര​ക്ത​സാ​ക്ഷി ദി​ന​വും പ്ര​മു​ഖ ഗാ​ന്ധി​യ​നും പ്രാ​സം​ഗി​ക​നു​മാ​യി​രു​ന്ന കെ.​പി.​എ. റ​ഹീം മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 30ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം. 'ഗാ​ന്ധി​ജി സ്വ​പ്നം ക​ണ്ട ഭാ​ര​തം' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം 5,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 3,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 2,000 രൂ​പ​യും ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മൊ​മെ​ന്‍റോ ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 8943505253. ഇ-​മെ​യി​ൽ വി​ലാ​സം: peaceandharmonyknr@ gmail.com