ന്യൂ​ന​പ​ക്ഷ ലോ​ൺ വി​ത​ര​ണം ചെ​യ്തു
Thursday, January 26, 2023 12:40 AM IST
കേ​ള​കം: കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ക്ക കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ച്ച ന്യൂ​ന​പ​ക്ഷ ലോ​ൺ വി​ത​ര​ണം ചെ​യ്തു. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മൈ​ഥി​ലി ര​മ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി പ്ര​ശാ​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ത​ല​ശേ​രി മാ​നേ​ജ​ർ അ​നീ​റ്റ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കേ​ള​കം സി​ഡി​എ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ എ.​സി. അ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലെ​ക്കു​റ്റ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത ഗം​ഗാ​ധ​ര​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് പു​ളി​ക്ക​ക്ക​ണ്ടം, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജീ​വ​ൻ പാ​ലു​മ്മി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ബി​ജു ചാ​ക്കോ, ഷി​ജി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.