പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം
Thursday, January 26, 2023 12:42 AM IST
പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും. രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി റ​വ. ഡോ. ​മാ​ണി മേ​ൽ​വെ​ട്ടം കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് 4.30 ന് ​ഫാ. ഫ്രാ​ൻ​സി​സ് പാ​ല​മൂ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന.
28 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ.​ജോ​ർ​ജ് കു​മ്പു​ളു​മൂ​ട്ടി​ൽ, ഫാ. ​ക്രി​സ്തു​ദാ​സ്, ഫാ. ​ജെ​ർ​സ​ൺ ആ​ന്‍റോ, ഫാ. ​അ​രു​ൺ മു​ണ്ട​പ്ലാ​ക്ക​ൽ, ഫാ. ​അ​രു​ൺ പു​തി​യാ​പ​റ​മ്പി​ൽ, ഫാ. ​അ​ഥി​ൽ മ​ന​യ്ക്ക​പ​റ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​മ്പു​റ​ത്ത്, ഫാ.​സാ​വി​യോ ക​രി​ങ്ങ​ട​യി​ലി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക​യു​ടെ 69ാം വാ​ർ​ഷി​കാ​ഘോ​ഷം. ത​ളി​പ്പ​റ​മ്പ് ആ​ർ​ടി​ഒ ഇ.​പി. മേ​ഴ്സി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി എ​ട്ടി​ന് ഇ​ട​വ​ക കൂ​ട്ടാ​യ്മ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം.
ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 4.30 ന് ​ഫാ. ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന. 6.30 ന് ​ടൗ​ൺ പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം റ​വ.​ഡോ.​ടോം ഓ​ലി​ക്ക​രോ​ട്ട്. രാ​ത്രി 8.30ന് ​നാ​ട​കം.
സ​മാ​പ​ന ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ ഒ​ന്പ​തി​ന് ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, ഫാ. ​ടി​ബി​ൻ നെ​ടു​മ​റ്റം, ഫാ. ​ലി​ജി​ൻ പാ​ല​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.