യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, January 28, 2023 12:28 AM IST
ഇ​രി​ട്ടി: ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ​ക​ണ്ടെ​ത്തി. ഇ​രി​ട്ടി ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​ത്ത് വി​ള​മ​ന റോ​ഡി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി (36) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജേ​ഷി​ന്‍റെ കൈ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഈ ​മു​റി​വി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന് മ​രി​ച്ച​നി​ല​യി​ൽ 26ന് ​രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​മ്മ: അ​മ്മി​ണി. സ​ഹോ​ദ​ര​ൻ: ജ​യേ​ഷ്.