ബി​ഹാ​ർ സ്വ​ദേ​ശി മ​രി​ച്ച​നി​ല​യി​ൽ
Saturday, January 28, 2023 12:28 AM IST
ത​ളി​പ്പ​റ​മ്പ്: നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ളി​പ്പ​റ​മ്പ് തൃ​ച്ഛം​ബ​ര​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ബി​ഹാ​ര്‍ സ്വ​ദേ​ശി സു​ജി​ത് കു​മാ​ര്‍ മെ​ഹ​തോ (44) യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 25ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ഇ​യാ​ളെ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഗോ​ണി​പ്പ​ടി​യോ​ടു ചേ​ര്‍​ന്ന് കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ന്‍ മ​റ്റു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.