അ​ധ്യാ​പ​ക​ നി​യ​മ​നാം​ഗീ​കാ​രം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കും: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ
Saturday, January 28, 2023 1:26 AM IST
ഇ​രി​ട്ടി: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​രി​ട്ടി ഉ​പ​ജി​ല്ല സ​മ്മേ​ള​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​ഇ​രി​ട്ടി ഉ​പ​ജി​ല്ല ര​ണ്ടാ​യി വി​ഭ​ജി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ജി​ല്ല പ്ര​സി​ഡന്‍റ് സി.​വി.​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ.​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മെ​മ്പ​ർ മാ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ് ടി​എ ജി​ല്ല പ്ര​സി​ഡ​ന്റ് യു.​കെ.​ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ ,പി.​കെ ജ​നാ​ർ​ദ്ദ​ന​ൻ, മാ​ത്യു ജോ​സ​ഫ്,കെ ​ശ്രീ​കാ​ന്ത്, സി.​വി.​കു​ഞ്ഞ​ന​ന്ത​ൻ, ജാ​ൻ​സ​ൺ ജോ​സ​ഫ്, പ്ലാ​സി​സ് ആ​ന്‍റണി, ഈ​സ വി.​കെ, ഷാ​ജി ടി.​വി, ഷാ​ജി മാ​ത്യു, ര​ഹ്ന ഇ, ​ബെ​ന്നി മാ​ത്യു, വി​ൻ​സി വ​ർ​ഗീ​സ്, ലി​സി കെ.​വി ,സാ​ലി​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കു​ര്യ​ൻ സി.​വി (പ്ര​സി​ഡ​ന്‍റ് ) ജാ​ൻ​സ​ൺ ജോ​സ​ഫ് (സെ​ക്ര​ട്ട​റി) ന​ജ്മ എം.​കെ (ട്ര​ഷ​റ​ർ).