കാ​ര്യ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, January 28, 2023 1:28 AM IST
പെ​രു​മ്പ​ട​വ്: കാ​ര്യ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ മ​ങ്ങാ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ഫാ. ​ആ​ന്‍റ​ണി ചാ​ണ​ക്കാ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യും ന​ട​ന്നു. ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​തോ​മ​സ് നി​ണ്ടൂ​ർ, ഫാ. ​മാ​ത്യു പ്ര​വ​ർ​ത്തും മ​ല​യി​ൽ, ഫാ. ​ജോ​ജി കി​ഴ​ക്ക​ര​ക്കാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ ആ​ട്ടേ​ൽ, ഫാ. ​ജോ​സ് ക​രി​ങ്ങ​ട​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
29ന് ​രാ​വി​ലെ 6.30ന് ​ജ​പ​മാ​ല. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ത്യു പ്ര​വ​ർ​ത്തും​മ​ല​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദ​ക്ഷി​ണം വെ​ള്ളോ​റ ടൗ​ൺ പ​ന്ത​ലി​ലേ​ക്ക്. ഫാ. ​സ​ണ്ണി തോ​ട്ട​പ്പ​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള. നാ​ലി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​എ​ബ​നേ​സ​ർ കു​റി​യ​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. സ​മാ​പ​ന ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ ഒ​ൻ​പ​തി​ന് ജ​പ​മാ​ല. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് പ്ലാ​വ്നി​ൽ​ക്കും​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫി​ലി​പ്പ് മു​ട്ടു​മ​ണ്ണി​ൽ, ഫാ. ​ജോ​ർ​ജ് രാ​മ​ച്ച​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11.30ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.