കെ​എ​ഫ്ബി സം​സ്ഥാ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Sunday, January 29, 2023 12:20 AM IST
ക​ണ്ണൂ​ര്‍: കാ​ഴ്ച​പ​രി​മി​ത​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ദി ​ബ്ലൈ​ന്‍​ഡ് (കെ​എ​ഫ്ബി) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ ഗ​വ. വ​നി​താ കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഴ്ച പ​രി​മി​ത​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച കെ​എ​ഫ്ബി ജി​ല്ലാ ക​മ്മി​റ്റി​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഇ​ന്ദി​ര, സി. ​അ​നി​ൽ കു​മാ​ർ, ല​യ​ൺ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​വി​നോ​ദ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ മ​ഞ്ജു മോ​ഹ​ൻ, കെ​എ​ഫ്ബി ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി. ഹ​ബീ​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​ൻ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു രാ​വി​ലെ വ​നി​താ​സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 2500 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്നു വൈ​കു​ന്നേ​രം സ​മാ​പി​ക്കും.