പ​ത്മ​ശ്രീ അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ളി​നെ ആ​ദ​രി​ച്ചു
Monday, January 30, 2023 12:39 AM IST
പ​യ്യ​ന്നൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്കാ​ര വേ​ദി ജി​ല്ലാ ക​മ്മി​റ്റി മു​തി​ർ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പ​ത്മ​ശ്രീ അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ളി​നെ ആ​ദ​രി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം, കെ.​ടി. സു​രേ​ഷ് കു​മാ​ർ, ജെ​യിം​സ് മ​രു​താ​നി​ക്കാ​ട്ട്, സി​ബി പ​ന്ത​പ്പാ​ട്ട്, തോ​മ​സ് ചൂ​രാ​നോ​ലി, ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​സാ​ദ് അ​ല​വി​ൽ, ജോ​സ് ചെ​ന്ന​ക്കാ​ട്ട്കു​ന്നേ​ൽ, പി.​ഡി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.