നാ​ടെ​ങ്ങും ഗാ​ന്ധി​ജി​യെ അ​നു​സ്മ​രി​ച്ചു
Tuesday, January 31, 2023 12:35 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ടി.​വി. ര​ഞ്ജി​ത് (എ​ൽ​എ), കെ.​എ​സ്. ജോ​സ​ഫ് (ഡി​എം), ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ പി. ​പ്രേം​രാ​ജ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​കെ. പ​ദ്മ​നാ​ഭ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മൗ​നാ​ച​ര​ണ​വും ന​ട​ത്തി.
ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​വും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വ് വി. ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. സു​രേ​ഷ്കു​മാ​ർ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ മ​ഹേ​ഷ്‌ കു​ന്നു​മ്മ​ൽ, നേ​താ​ക്ക​ന്മാ​രാ​യ ടി.​പി. ശ്രീ​നി​ഷ്, സ​ലീം തേ​ക്കാ​ട്ടി​ൽ, മ​നോ​ജ്‌ വ​ട​ക്കേ​ൽ, എം. ​ക​രു​ണാ​ക​ര​ൻ, റോ​മി.​പി.​ദേ​വ​സ്യ, വി.​വി. ദാ​മോ​ദ​ര​ൻ, പി.​വി. ബാ​ബു, ന​സീ​മ കാ​സിം, ജോ​ൺ ജോ​സ​ഫ് ത​യ്യി​ൽ, ടി.​വി. ജ​നാ​ർ​ദ്ദ​ന​ൻ പ്ര​സം​ഗി​ച്ചു.
ക​ണ്ണൂ​ര്‍: പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്‍റ് ഫോ​ര്‍ പീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​
ന ന​ട​ത്തി. സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സ് ചെ​യ​ര്‍​മാ​ന്‍ സി. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.