സ്വാ​ശ്ര​യസം​ഘം കു​ടും​ബസം​ഗ​മം ന​ട​ത്തി
Wednesday, February 1, 2023 12:44 AM IST
പ​യ്യാ​വൂ​ർ: മു​ത്താ​രി​ക്കു​ളം സ​മ​ന്വ​യ സ്വാ​ശ്ര​യ സം​ഘം കു​ടും​ബ സം​ഗ​മം സം​ഘം ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​വി. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ താ​രം യു.​വി. ദേ​വ​ന​ന്ദ​യെ മെ​മ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി അ​നു​മോ​ദി​ച്ചു.
പ​യ്യാ​വൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ കെ.​ആ​ർ. മോ​ഹ​ന​ൻ, പ്ര​ഭാ​വ​തി പു​ളി​മൂ​ട്ടി​ൽ, ടി.​പി. അ​ഷ്റ​ഫ്, പൈ​സ​ക്ക​രി ദേ​വ​മാ​താ ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​വി. മാ​ത്യു, കെ. ​ഷൈ​ജു, സെ​ബാ​സ്റ്റ്യ​ൻ, കെ.​ടി. അ​നി​ൽ​കു​മാ​ർ, ജോ​യ​ൽ, സു​ജി​ത്ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എം. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.