സി​ഡ​ബ്ല്യുഎ​സ്എ മേ​ഖ​ലാ സം​ഗ​മം ര​ണ്ടി​ന്
Wednesday, February 1, 2023 12:46 AM IST
ക​ണ്ണൂ​ർ: ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഡ​ബ്ല്യൂ​എ​സ്എ) ക​ണ്ണൂ​ർ, ചൊ​വ്വ, ച​ക്ക​ര​ക്ക​ൽ, കൊ​ള​ച്ചേ​രി സം​യു​ക്ത മേ​ഖ​ലാ സം​ഗ​മം ര​ണ്ടി​ന് ന​ട​ക്കും. ചാ​ല എ​ട​ക്കാ​ട് ബ്ലോ​ക് ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.​സി​ഡ​ബ്ല്യൂ​എ​സ്എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ശി​വ​ദാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​ടി​ക്ക​ടി​യു​ള്ള വി​ല​വ​ർ​ധ​ന നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി രി​ക്കു​ക​യാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​ന് പു​റ​മേ തൊ​ഴി​ൽ കു​റ​വ്, തൊ​ഴി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​ടെ ക​ട​ന്ന് ക​യ​റ്റ​വും , വി​ല എ​കീ​ക​ര​ണ​മി​ല്ലാ​ത്ത​തും നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സം​ഗ​മം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി. ​രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. രാ​മ​കൃ​ഷ്ണ​ൻ, എ.​പി. രാ​ഗേ​ഷ്, കെ. ​ര​മേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.