കാ​രു​ണ്യ​ദി​ന​ം ആ​ച​രി​ച്ചു
Wednesday, February 1, 2023 12:46 AM IST
ഇ​രി​ട്ടി: മു​ന്‍ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ള​മ​ന പ്രൊ​വി​ഡ​ന്‍​സ് ഹൗ​സി​ലും മു​ട​യി​ര​ഞ്ഞി സെ​ന്‍റ് ജോ​സ​ഫ് ഓ​ള്‍​ഡേ​ജ് ഹോ​മി​ലും ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കേ​ക്ക് മു​റി​ച്ചും മ​ധു​ര പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി. സം​സ്ഥാ​ന ഹൈ​പ​വ​ര്‍ ക​മ്മി​റ്റി അം​ഗം മാ​ത്യു കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​പി​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. ജോ​ര്‍​ജ്, മാ​ത്യു പു​ളി​ക്ക​കു​ന്നേ​ൽ, അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര, ബെ​ന്നി​ച്ച​ന്‍ മ​ട​ത്തി​ന​കം, എ.​കെ. രാ​ജു, ജോ​ര്‍​ജ് ഓ​ര​ത്തേ​ൽ, ജോ​സ് കി​ഴ​ക്കേ​പ്പ​ട​വ​ത്ത്, ജോ​സ് മാ​പ്പി​ള​പ​റ​മ്പി​ൽ, ഏ​ബ്ര​ഹാം വെ​ട്ടി​ക്ക​ല്‍, ഏ​ബ്ര​ഹാം പാ​രി​ക്കാ​പ​ള്ളി, ജ​യ്‌​സ​ണ്‍ ജീ​ര​ക​ശേ​രി, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ജോ​ണി കാ​വു​ങ്ക​ൽ, ഏ​ബ്ര​ഹാം ക​ല്ല​മ്മാ​രി, ഗ​ര്‍​വാ​സി​സ് കേ​ളി​മ​റ്റം, ഷൈ​ജു കു​ന്നോ​ല, ഡോ. ​ത്രേ​സ്യാ​മ്മ കോ​ങ്ങോ​ല, ജെ​സി​മോ​ള്‍ വാ​ഴ​പ്പ​ള്ളി, ലി​ന്‍റോ കു​ടി​ലി​ൽ, സി​സ്റ്റ​ര്‍ ബീ​ന, സി​സ്റ്റ​ര്‍ പ്ര​സ​ന്ന, ലാ​ലു സ്രാ​യി​ൽ, ഏ​ബ്ര​ഹാം ത​ട​ത്തി​ൽ, ജെ​യിം​സ് പാ​റ​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.