അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Thursday, February 2, 2023 12:40 AM IST
അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ: അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ മു​ത​ൽ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.30ന് ​ദേ​വാ​ല​യ വി​കാ​രി ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പും പ്ര​തി​ഷ്ഠ​യും. 4.45ന് ​ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. പോ​ൾ വ​ള്ളോ​പ്പി​ള്ളി. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
നാ​ലി​നു രാ​വി​ലെ ഒ​ൻ​പ​തി​ന് രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വേ​ണ്ടി വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന-​ഫാ. തോ​മ​സ് നീ​ണ്ടൂ​ർ. രാ​ത്രി ഏ​ഴി​ന് സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.
അ​ഞ്ചി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് ചെ​റു​ശേ​രി, 6.45ന് ​വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​റാ​ലി. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. കു​ര്യാ​ക്കോ​സ് പ​ന്ത​ല്ലൂ​പ​റ​ന്പി​ൽ. രാ​ത്രി ഒ​ൻ​പ​തി​ന് ഗാ​ന​മേ​ള.