നെ​ല്ലി​ക്കു​റ്റി സ്വി​മ്മിം​ഗ് ആ​ൻ​ഡ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി; നീ​ന്ത​ൽ സെ​ല​ക്ഷ​ൻ നാ​ളെ
Friday, February 3, 2023 12:35 AM IST
പ​യ്യാ​വൂ​ർ: നെ​ല്ലി​ക്കു​റ്റി സ്വി​മ്മിം​ഗ് ആ​ൻ​ഡ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള നീ​ന്ത​ൽ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
നി​ല​വി​ൽ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നാ​ളെ രാ​വി​ലെ 10 ന് ​നെ​ല്ലി​ക്കു​റ്റി സ്വി​മ്മിം​ഗ് പൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. സെ​ല​ക്ഷ​ന് വ​രു​ന്ന കു​ട്ടി​ക​ൾ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ഫോ​ൺ: 8921019154

നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ

ചെ​മ്പേ​രി: ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും ജൂ​ബി​ലി സ്മാ​ര​ക ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ ഉ​ച്ച​ക്ക് 1.30 ന് ​ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.