ജി​ല്ല​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്
Friday, February 3, 2023 12:35 AM IST
ക​ണ്ണൂ​ർ: മ​ഹാ​ക​വി ചെ​റു​ശേ​രി​യു​ടെ ഓ​ർ​മ​യ്ക്കാ​യി ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി സാം​സ്‌​കാ​രി​ക കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന് ചി​റ​ക്ക​ൽ വി​ല്ലേ​ജി​ൽ 55 സെ​ന്‍റ് റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സാം​സ്‌​കാ​രി​ക വ​കു​പ്പ് സ്വീ​ക​രി​ക്കു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. സാം​സ്‌​കാ​രി​ക കേ​ന്ദ്ര നി​ർ​മാ​ണം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ഖേ​ന നി​ർ​വ​ഹി​ക്കാ​വു​ന്ന​താ​ണെ​ന്നും ഭൂ​മി ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്താ​യ​തി​നാ​ൽ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.