എം​ഡി​എം​എ​യു​മാ​യി രണ്ടുപേർ അ​റ​സ്റ്റി​ല്‍
Saturday, February 4, 2023 12:34 AM IST
ആ​ദൂ​ര്‍: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 640 മി​ല്ലീ​ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. നീ​ര്‍​ച്ചാ​ല്‍ ബി​ര്‍​മി​ന​ടു​ക്ക സ്വ​ദേ​ശി​യും ക​ര്‍​ണൂ​ര്‍ അ​ടു​ക്ക​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ മൂ​സ (41), ആ​ദൂ​ര്‍ സി​എ ന​ഗ​റി​ലെ മു​ഹ​മ്മ​ദ്(40) എ​ന്നി​വ​രെ​യാ​ണ് ആ​ദൂ​ര്‍ എ​സ്‌​ഐ വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ കൊ​ട്ടി​യാ​ടി​യി​ല്‍ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വ​ന്ന കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.
കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​സ​യെ അ​ഞ്ചു​മാ​സം മു​മ്പ് ക​ഞ്ചാ​വു​മാ​യി ആ​ദൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​എ​സ്‌​ഐ മ​ധു, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ശോ​ക​ന്‍,
സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​നോ​ദ് കു​റ്റി​ക്കോ​ല്‍, അ​നീ​ഷ് വ​ര്‍​ഗീ​സ്, മു​ര​ളി, പോ​ലീ​സ് ഡ്രൈ​വ​ര്‍ ഹ​രീ​ഷ് തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.