അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ
Saturday, February 4, 2023 12:37 AM IST
പ​യ്യാ​വൂ​ർ: മ​ട​ന്പം, പൈ​സ​ക്ക​രി ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു.
അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലും സം​ഘ​വും ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
മ​ട​ന്പം, പൈ​സ​ക്ക​രി ഫൊ​റോ​ന​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. ‌ ക​ൺ​വ​ൻ​ഷ​നു​ശേ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട്, ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ഷി ക​ടു​തോ​ടി​ൽ, സി​റി​യ​ക്ക് ഏ​ബ്ര​ഹാം എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.